യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍. പള്ളിക്കത്തോട് : യുവാവിനെ മരക്കമ്പുകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പോലീസിന്റെ പിടിയിലായി.

Read more

മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍

മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍. മണിമല: മോഷണ കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കരിക്കാട്ടൂര്‍ ചെറുവള്ളി

Read more

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉🏻: തീക്കോയി സെക്ഷൻ പരിധിയിൽ 11,KV ലൈനിലെ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ ആനയിളപ്പ്, നെല്ലുവേലിസോമിൽ, SBT, ബുഷ്ഫാക്ടറി, തീക്കോയ് പഞ്ചയത്തുപടി , കല്ലെക്കുളം, തീക്കോയിവാട്ടർ സപ്ലൈ

Read more

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് : പ്രവർത്തന ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിക്കും.

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് : പ്രവർത്തന ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിക്കും. കാഞ്ഞിരപ്പള്ളി : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ്

Read more

ജനപ്രതിനിധികളുടെ വാക്കുകേട്ട് നടപ്പാലം നിര്‍മ്മാണം നിര്‍ത്തിയത് തിരിച്ചടിയായി.. മഴയത്ത് കോസ് വേ മുങ്ങിയാല്‍ രണ്ടായിരത്തിലധികം ജനങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥ.. അറയാഞ്ഞിലിമണ്ണില്‍ ജനങ്ങളുടെ ദുരിതം എന്നു തീരും

മു​​ക്കൂ​​ട്ടു​​ത​​റ: അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്ത് കോ​​സ്‌​​വേ പാ​​ലം മു​​ങ്ങി​​യാ​​ൽ എ​​ങ്ങും പോ​​കാ​​തെ വീ​​ട്ടി​​ൽ ഇ​​രി​​ക്കേ​​ണ്ട സ്ഥി​​തി​​യി​​ലാ​​ണ് 400 കു​​ടും​​ബ​​ങ്ങ​​ളി​​ലാ​​യി ര​​ണ്ടാ​​യി​​ര​​ത്തോ​​ളം പേ​​ർ. പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് മു​​മ്പ് ജ​​ന​​കീ​​യ

Read more

കൊ​ട്ടാ​ര​ക്ക​ര – ദി​ണ്ഡി​ക​ൽ ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വ​ന്താ​നം ചു​ഴു​പ്പി​നു സ​മീ​പം റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു

പെ​രു​വ​ന്താ​നം: കൊ​ട്ടാ​ര​ക്ക​ര – ദി​ണ്ഡി​ക​ൽ ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വ​ന്താ​നം ചു​ഴു​പ്പി​നു സ​മീ​പം റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു. പെ​രു​വ​ന്താ​ന​ത്തി​നും ചു​ഴു​പ്പി​നു​മി​ട​യി​ൽ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​ണ് റോ​ഡ് വി​ണ്ടു​കീ​റി​യി​രി​ക്കു​ന്ന​ത്.

Read more

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മം

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മം കാ​ഞ്ഞി​ര​പ്പ​ള്ളി: ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഫോ​ണി​ല്‍ വി​ളി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. പൊ​ന്‍​കു​ന്നം – എ​രു​മേ​ലി റോ​ഡി​ല്‍

Read more

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ പിടികൂടി

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ പിടികൂടി.ബസില്‍ യാത്ര ചെയ്യുകയായിരുന്ന കട്ടപ്പന സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്നും പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച

Read more

You cannot copy content of this page