പോക്സോ കേസിൽ പ്രതിയ്ക്ക് 50 വർഷം തടവ്
കോട്ടയം:പോക്സോ കേസിൽ പ്രതിയ്ക്ക് 50 വർഷം തടവ്
കോട്ടയം കോരുത്തോട് സ്വദേശി സാബുനെയാണ് കോടതി ശിക്ഷിച്ചത്.50 വർഷം തടവിനു പുറമെ എഴുപത്തിയ യ്യായിരം രൂപ പിഴ നൽകാനും ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിലുണ്ട്.2018ൽ മുണ്ടക്കയം പോലീസാണ് കേസ് രജിസ്ട്രർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.