പ്രതിഷേധ ധർണ്ണ നാളെ
പ്രതിഷേധ ധർണ്ണ ഇന്ന്
മുണ്ടക്കയം:കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,ജനദ്രോഹ ബഡ്ജറ്റിലെ നികുതി വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലിന് മുണ്ടക്കയത്ത് പ്രതിഷേധ ധർണ്ണ നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കൻ അദ്യക്ഷത വഹിക്കുന്ന ധർണ്ണാ സമരം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ ഉദ്ഘാടനം ചെയ്യും