ജി.വി.എച്ച്.എസ്.എ സ് മുരിക്കുവയൽ സ്കൂളിൽ ക്രാഫ്റ്റ് 23
ജി.വി.എച്ച്.എസ്.എ സ് മുരിക്കുവയൽ സ്കൂളിൽവച്ച് ക്രാഫ്റ്റ് 23 ( ക്യാമ്പ് ഫോർ വർക്ക് റിലേറ്റഡ് ആക്ടിവിറ്റീസ് ഇൻ ഫൺ ടൈം )യുടെ ഉദ്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനിൽകുമാർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സനിൽകുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ റഫീഖ് പി. എ, അധ്യാപകരായ സുരേഷ് കുമാർ, ജാസ്മിൻ വി എ, സുധീഷ് കെ എം,എന്നിവർ പങ്കെടുത്തു.*