മുണ്ടക്കയത്ത് രണ്ടു പോക്സോ കേസുകളിലായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: മുണ്ടക്കയത്ത് രണ്ടു പോക്സോ കേസുകളിലായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം കല്ലുതൊട്ടി പുരയിടം വീട്ടിൽ സാജു എന്ന് വിളിക്കുന്ന സുധീഷ് (28), മുണ്ടക്കയം ഈസ്റ്റ് ഭാഗത്ത് കവുങ്ങിനാടിയിൽ വീട്ടിൽ ബിനു (40)എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിലാണ് ഇരുവരെയും രണ്ട് കേസുകളിലായി പോലീസ് പിടികൂടിയത്.