പാറത്തോട് ഗ്രാമപഞ്ചായത്ത് വസ്തു നികുതി (കെട്ടിട നികുതി) 2022-23 പിരിവ് ക്യാമ്പ്

പാറത്തോട് ഗ്രാമപഞ്ചായത്ത് വസ്തു നികുതി (കെട്ടിട നികുതി) 2022-23 പിരിവ് ക്യാമ്പ് ചുവടെ ചേര്‍ക്കുന്ന തീയതിയിലും, സ്ഥലത്തും, സമയത്തും നടത്തപ്പെടുന്നു. പ്രസ്തുത ക്യാമ്പില്‍ എല്ലാ നികുതിദായകരും അവരവരുടെ കെട്ടിട നികുതി അടച്ച് ജപ്തി, പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് അറിയിക്കുന്നു. ഈ അവസരം എല്ലാ നികുതിദായകരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും അറിയിക്കുന്നു.

08/03/2023

വാര്‍ഡ് – 3, 4, 6 – ബുധന്‍ 11 എ.എം മുതല്‍ 2.30 പി.എം വരെ വെളിച്ചിയാനി പാരിഷ്ഹാള്‍

09/03/2023

വാര്‍ഡ് – 5, 6 – വ്യാഴം 11 എ.എം മുതല്‍ 2.30 പി.എം വരെ ചിറ്റടി പബ്ലിക് ലൈബ്രറി

 

10/03/2023

വാര്‍ഡ് – 6, 7, 8, 9 – വെള്ളി 11 എ.എം മുതല്‍ 2.30 പി.എം വരെ ഇടക്കുന്നം മദ്രസാ ഹാള്‍

 

13/03/2023

വാര്‍ഡ് – 10, 11, 12 – തിങ്കള്‍ 11 എ.എം മുതല്‍ 2.30 പി.എം വരെ സര്‍വ്വീസ് സഹകരണ ബാങ്ക് കൂവപ്പള്ളി

 

14/03/2023

വാര്‍ഡ് – 12, 13, 14 – ചൊവ്വ 11 എ.എം മുതല്‍ 2.30 പി.എം വരെ പാലമ്പ്ര സലാം കട

 

15/03/2023

വാര്‍ഡ് – 14, 15- തിങ്കള്‍ 11 എ.എം മുതല്‍ 2.30 പി.എം വരെ മുക്കാലി തറകെട്ടിമരുത് അമ്പലം ഹാള്‍

 

16/03/2023

വാര്‍ഡ് – 16, 17- തിങ്കള്‍ 11 എ.എം മുതല്‍ 2.30 പി.എം വരെ സെന്‍റ് ആന്‍റണീസ് പാരിഷ് ഹാള്‍ ആനക്കല്ല്

വാര്‍ഡ് – 2, 19 – തിങ്കള്‍ 11 എ.എം മുതല്‍ 2.30 പി.എം വരെ ചിറഭാഗം

 

17/03/2023

വാര്‍ഡ് – 2, 7, 15, 18, 19 – വെള്ളി 11 എ.എം മുതല്‍ 2.30 പി.എം വരെ പാറത്തോട് മദ്രസാ ഹാള്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page