ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്
മുണ്ടക്കയം ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്.
പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധരൻ (40).നാണ് പരിക്കേറ്റത്.ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് 36 സ്റ്റിച്ചുകൾ ഉണ്ട്
കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച ശേഷം അവിടെ തന്നെ ഓടിച്ചു വിടുകയായിരുന്നു.തിരികെ വനത്തിലേക്ക് പോകാതെ തങ്ങിയ ആ കാട്ടുപോത്താണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്