കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷനിൽ വരുന്ന കുമ്പാനി, പൂവരണി അമ്പലം, മൂലേ തുണ്ടി, കാഞ്ഞമല, വിളക്കും മരുത്, പച്ചതോട് എന്നീ ഭാഗങ്ങളിൽ നാളെ (2 3 23) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

 

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ്, തലനാട് പഞ്ചായത്ത് , സ്റായം ,മരവിക്കല്ല്, ക്രീപ്പ്മിൽ, ഏദൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (02/03/2023) ന് രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (02/03/2023) രാവിലെ 8: 30 AM മുതൽ 5 :30 വരെ പട്ടേട്ട്, പാലച്ചുവട്, മേതിരി കവല എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എമറാൾഡ് , പുതുശ്ശേരി ടവർ, പന്ത്രണ്ടാം കുഴി, കാടമുറി , പാണുകുന്ന്, പന്നിക്കോട്ടു പാലം, ചക്കൻ ചിറ, മാമ്പുഴക്കുന്ന്, ഇരവുചിറ, ഓട്ടപ്പുന്നയ്ക്കൽ, ഇരവുചിറ ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ 02/03/2023 വ്യാഴം രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

 

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാവിളങ്ങ് (അമ്പലം) ട്രാൻസ്ഫോർമർ ന്റെ പരിധിയിൽ 02/03/2023 വ്യാഴം രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്വാന്തനം, മുട്ടത്തുപടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കാപടി എന്നീ ട്രാൻസ്‌ഫോർമറിൽ ഇന്ന് (02-03-2023) രാവിലെ 09 മുതൽ 05വരെ വൈദ്യുതി മുടങ്ങും.

 

അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കരിപ്പ ഭാഗത്ത് 02-03-2023 രാവിലെ 9-00 മണി മുതൽ വൈകിട്ട് 6-00 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെന്നിമല, പറുതലമറ്റം എന്നിവിടങ്ങളിൽ ഇന്ന് (02/03/23 ) 9.00 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്..

 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അന്ത്യാളം 1,അന്ത്യാ ളo II, മഞ്ഞക്കടമ്പ് എന്നിവിടങ്ങളിൽ (02/03/2023) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page