ഉപതിരഞ്ഞെടുപ്പ്.എരുമേലിയിലെയും പാറത്തോട്ടിലെയും വോട്ടിംഗ് നിലയറിയാം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം

എരുമേലി ഗ്രാമപഞ്ചായത്ത്- അഞ്ചാം വാർഡ് (ഒഴക്കനാട്)

അനിത സന്തോഷ് (കോൺഗ്രസ്)-609 (വിജയി)
പുഷ്പ ബാബു (സ്വതന്ത്രൻ)-377
ശോഭന പറമ്പിൽത്തോട്ടം-ആം ആദ്മി പാർട്ടി-110
രാധാമണി മോഹനൻ-ബി.ജെ.പി.-35
അനിത രാജേഷ് (സ്വതന്ത്രൻ) -13

പാറത്തോട് ഗ്രാമപഞ്ചായത്ത് -ഒൻപതാം വാർഡ് (ഇടക്കുന്നം)

ജോസിന അന്ന ജോസ്- സി.പി.ഐ.-369 -(വിജയി)
ഫിലോമിന ബേബി -എസ്.ഡി.പി.ഐ.- 341
മിനി സാം വർഗീസ് -കോൺഗ്രസ്- 328

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page