എരുമേലി പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒഴക്കനാട് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു
എരുമേലി :എരുമേലി പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒഴക്കനാട് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു .അനിതക്ക് 609 വോട്ടും പുഷ്പ ബാബുവിന് 377 വോട്ടും ,ആം ആദ്മിക്ക് 110 വോട്ടും ബി ജെ പി ക്ക് 35 വോട്ടും ലഭിച്ചു .സ്വതന്ത്രക്ക് 12 വോട്ട് മാത്രമാണ് ലഭിച്ചത് .എരുമേലി പഞ്ചായത്തിൽ മുമ്പ് എട്ടുവർഷത്തോളം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു അനിത സന്തോഷ് .ആദ്യം നേർച്ചപ്പാറ വാർഡിൽ നിന്നും രണ്ടാമത് പഴയിടത്തുനിന്നുമാണ് വിജയിച്ചത്