കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷനിൽ വരുന്ന പൈക ടൗൺ, വിളക്കുമാടം ഗ്രൗണ്ട്, അമ്പലവയൽ, കോക്കാട്, മല്ലികശേരി, ചേരാനി ഭാഗങ്ങളിൽ ഇന്ന് (28 – 2 – 23) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

 

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള പ്ലാസിഡ്, രക്ഷാഭവൻ, ആറ്റുവാൽക്കരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ (28/02/2023) രാവിലെ 9മണി മുതൽ വൈകുന്നേരം 3 മണി വരെയും. വള്ളത്തോൾ, വടക്കേക്കര എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 3 മണിക്കൂറും. തൊമ്മച്ചൻ മുക്ക്, അൽഫോൻസാ, കാണിക്കമണ്ഡപം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്

 

നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കോടിമത, വിൻസർ കാസിൽ ,മനോരമ, പോളിടെക്നിക്ക്, പേർച്ച് വില്ല, ലീല, കുന്നം പളളി കുറുപ്പംപടി എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വൈദ്യുതി മുടങ്ങും
[

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ചെമ്പുചിറ, ചെമ്പുച്ചിറപൊക്കം
എന്നീ ട്രാൻസ്‌ഫോർമറിൽ (28-02-2023) രാവിലെ 09 മുതൽ 05വരെ വൈദ്യുതി മുടങ്ങും.

 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (28/02/2023) രാവിലെ 8:30 AM മുതൽ 5:30 PM വരെ ഇളംകുർമാറ്റം , കീലത്ത് റോഡ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

 

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള , മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്തും ഐമാൻ , ഓട്ടകാഞ്ഞിരം, കച്ചേരികവല, അബട്ടബലം, പള്ളത്ര കടവ്, പനച്ചിക്കാട് അംബലം എന്നി ട്രാൻസ്ഫോർമറുകളിലും 28/02/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും

 

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിപ്പടി , പൊൻപള്ളി , ആനത്താനo , കൃപ , വടവാതൂർ , Esi , മാലം , ഗ്രാമറ്റം ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും .

 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ചിറ ,പുതുപ്പള്ളി പള്ളി പാറേട്ട് ഹോസ്പിറ്റൽ, കാഞ്ഞിരത്തംമൂട്, എന്നീ ട്രാൻസ്ഫോർ മോഡൽ 28,/2/23 രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട് പള്ളി, വായനശാലാ, കുറ്റില്ലം എന്നിവിടങ്ങളിൽ (28/02/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page