കോട്ടയത്ത് തീവണ്ടിയിൽ നിന്നും കുഴൽ പണം പിടികൂടി.

കോട്ടയത്ത് കുഴൽപണം പിടികൂടി

കോട്ടയം:കോട്ടയത്ത് തീവണ്ടിയിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി.

കാരയ്ക്കൽ എക്സ്പ്രസിൻ്റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്നുമാണ് പേപ്പർ കവറിൽ പൊതിഞ്ഞ
നിലയിൽ പണം കണ്ടെത്തിയത്.

റെയിൽവേ പോലീസും, കേരളാ പോലീസും ചേർന്നാണ് ഇന്ന് രാവിലെ 9.30 ഓടെ കുഴൽപണം പിടികൂടിയത്.

പണം കോടതിയ്ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page