പാറമട മൂലം ജീവിക്കുവാനാകുന്നില്ല. കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസ്‌ന് മുന്‍പില്‍ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം

പാറമട മൂലം ജീവിക്കുവാനാകുന്നില്ല. കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസ്‌ന് മുന്‍പില്‍ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം

കൂട്ടിക്കല്‍ : പാറമടയുടെ പ്രവര്‍ത്തനം മൂലം ജീവിക്കുവാനാകില്ലെന്നാരോപിച്ച് വീട്ടമ്മ കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊടുങ്ങ സ്വദേശിനിയായ റോസമ്മ എന്ന സ്ത്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാറമട മൂലം ജീവിക്കാനാകുന്നില്ലന്നായിരുന്നു ഇവരുടെ പരാതി . മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്
ബോധക്ഷയം ഉണ്ടായ യുവതിയെ മുണ്ടക്കയം ഈ സ്റ്റിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page