കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയമംഗലം, രാജീവ്‌ ഗാന്ധി കോളനി, ഇടമറുക് പള്ളി, ഇടമറുക് ടവർ, പട്ടിക്കുന്നുപാറ, പയസ്മൗണ്ട്, പയസ്മൗണ്ട് മഠം, പയസ്മൗണ്ട് പള്ളി, കിഴക്കൻമറ്റം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (13-02-2023) 9am മുതൽ 5pm വരെ HT ടച്ചിങ്‌ വർക്ക്‌ ഉള്ളതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.

 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എഫ്. എ. സി. റ്റി. കടവ് ട്രാൻസ്‌ഫോർമറിൽ ഇന്ന് (13-02-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

 

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് (13/02/2023) ന് രാവിലെ 9_30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലക്കൽ ഓടി, കൊച്ചുമറ്റം ,എന്നീ ട്രാൻസ്ഫോർ ഇന്ന് (13 /2 /23 )രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

 

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള മോസ്കോ, പൊൻപുഴ, പഴയബ്ലോക്ക്‌, അഴകാ ത്തുപടി, എന്നീ ഭാഗങ്ങളിൽ ഇന്ന് ,(13/2/2023) തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും, ഒരു മണി മുതൽ 5 മണി വരെ, എൻ. ഇ എസ് ബ്ലോക്ക്‌, വക്കീൽപടി, ഏലംകുന്ന്, പങ്കിപ്പുറം, നടക്കപ്പാടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള , ചിങ്ങവനം മാർക്കറ്റ്, ഗോമതികവല ഭാഗങ്ങളിൽ ഇന്ന് 13/02/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലാട് തൃക്കയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

 

*രാമപുരം : രാമപുരം 33 KV ലൈനിയിൽ പണി നടക്കുന്നതിനാൽ രാമപുരം സെക്ഷന്റെ കീഴിൽ ഉള്ള എല്ലാം ട്രാൻസ്‌ഫോർമറിലും തിങ്കളാഴ്ച (11/02/2023) രാവിലെ 8.30 AM മുതൽ 2. 00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും*

 

*രാമപുരം : രാമപുരം 33 KV ലൈനിയിൽ പണി നടക്കുന്നതിനാൽ രാമപുരം സെക്ഷന്റെ കീഴിൽ ഉള്ള എല്ലാം ട്രാൻസ്‌ഫോർമറിലും തിങ്കളാഴ്ച (13/02/2023) രാവിലെ 8.30 AM മുതൽ 2. 00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും*

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page