തേൻ സംസ്കരണ വിപണന കേന്ദ്രം ഉദ്ഘാടനം ഇന്ന്
തേൻ സംസ്കരണ വിപണന കേന്ദ്രം ഉദ്ഘാടനം ഇന്ന്
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മധുരം തേൻ പദ്ധതിപ്രകാരം ആരംഭിക്കുന്ന തേൻ സംസ്കരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മുണ്ടക്കയം വരിക്കാനി കവലയിൽ ചേരുന്ന പരിപാടിയിൽ പൂ ഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവഹിക്കും.