വെമ്പ്ലിയിൽ കാടിറങ്ങിയ കാട്ടുപോത്തിന്റെ തേരോട്ടം തുടരുന്നു. ഒടുവിൽ കണ്ടെത്തിയത്.. കൂട്ടിക്കൽ ഇളംകാട് റോഡിൽ
വെമ്പ്ലിയിൽ കാടിറങ്ങിയ കാട്ടുപോത്തിന്റെ തേരോട്ടം തുടരുന്നു. ഒടുവിൽ കണ്ടെത്തിയത്.. കൂട്ടിക്കൽ ഇളംകാട് റോഡിൽ. കഴിഞ്ഞ ആഴ്ച വെബ്ലിയിൽ കണ്ട പോത്തിനെ കുറ്റിപ്ലങ്ങാട് ജങ്ഷനിലും പുളിക്കത്തടം ഭാഗത്തും പൂവഞ്ചിയിലും കണ്ടിരുന്നു.. പൂവഞ്ചിയിൽ കണ്ട് അധികം വൈകാതെ തന്നെ കൂട്ടിക്കൽ റോഡിലെ നെന്മേനിക്കും ചെളിക്കുഴിക്കും ഇടയിൽ കണ്ടെത്തിയത്
പോത്തിനെ തിരികെ കാട്ടിലേക്കയക്കാൻ വനം വകുപ്പ് നടത്തുന്ന ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല