കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം , ഒറ്റയീട്ടി, ചാത്തപ്പുഴ, മംഗളഗിരി, ഐരാറ്റുപാറ ,തീക്കോയി ടൗൺ, BSNL, TTF എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് (07/02/2023) ന് രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

 

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തിടനാട് കുരിശ്, തിടനാട് ടൗൺ, തിടനാട് അമ്പലം, കുന്നുംപുറം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് (07-02-2023) HT വർക് ഉള്ളതിനാൽ 9am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

 

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവി കൂട് ഭാഗത്ത് ഇന്ന് (7-2- 23) രാവിലെ 9 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും

 

 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (07/02/2023) രാവിലെ 8:30 AM മുതൽ 5 :30 PM വരെ ചിറകണ്ടം, പട്ടേട്ട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

 

അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന വടക്കേടം, വടക്കേടം ടവർ, ടോംസ് കോളേജ്, പോളിടെക്നിക് ,എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ 7/2/2023 രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

 

 

ഇന്ന് 07.02.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 11 KV ടച്ചിംഗ് വർക്കു മായി ബന്ധപ്പെട്ട് ഫലാഹിയ , ഉറവ കോളനി , സൗപർണ്ണിക , ഉറവ കമ്പനി , സദനം മൈത്രി നഗർ , അക്ഷര നഗർ , പാറാട്ട് അമ്പലം , ശ്രീശങ്കര ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

 

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള പട്ടാണിച്ചിറ, മുട്ടത്തുപടി ,
പുതുച്ചിറ,എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (07-02-2023) ചൊവ്വാഴ്ച രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.

 

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം , പുളിമൂട് , കിസാൻ കവല, ജയാ കോഫീ , മാച്ച്ഫാക്ടറി , അച്ചൻപടി ഭാഗങ്ങളിൽ ഇന്ന് ( 07.02.2023) 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മക്രോണി നമ്പർ വൺ, Hennexa എന്നീ ട്രാൻസ്ഫോമറുകൾ ഇന്ന് [ 7 /2 /23). രാവിലെ 9 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും

 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ ഇന്ന് (07-02-2023) LT വർക്കുള്ളതിനാൽ വെള്ളറ പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ 9AM മുതൽ 5PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.

 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഊരാശാല, മരിയൻ സെൻറർ ഭാഗങ്ങളിൽ (07/02/23) രാവിലെ 9.00 മുതൽ 12.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page