പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും *യാത്രയയപ്പ് സമ്മേളനവു നടത്തി
മുരിക്കുംവയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ എഴുപ്പത്തിയെട്ടാമത് വാർഷികം ആഘോഷിച്ചു. ദീർഘനാളായി വൊക്കേഷണൽ ടീച്ചർ ആയി സേവനം അനുഷ്ഠിച്ച തോമസ് പാട്രിക്കിനെ ആദരിച്ചു., 8 ലക്ഷം രൂപാ മുതൽ മുടക്കി നിർമ്മിച്ച ബോയിസ് ടോയിലറ്റ് കോമ്പളക്സിൻ്റ ഉദ്ഘാടനവ, എസ് എസ് കെ യിൽ അനുവദിച്ച വെർച്ചൽ ലാബിൻ്റ ഉദ്ഘാടനവു, കേരളാ സർക്കാർ അനുവദിച്ച സ്കൂൾ സോഷ്യൽ സർവ്വീസ് സ്കിമിൻ്റെ ഉദ്ഘാടനവു, നടത്തി. പി.ടി എ പ്രസിഡൻറ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യതു..ടോയിലറ്റ് കോമ്പളക്സ് ഉദ്ഘാടനം. ബ്ലോക്ക് മെമ്പർ നിർവ്വഹിച്ചു., കലാകായിക പ്രതിഭകളെ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജ്ൻ ആദരിച്ചു. സർവ്വീസിൽ നിന്നു വിരമിക്കുന്ന അധ്യാപകനായ തോമസ് പാട്രിക്കിനെ അഡ്വ. ശുഭേഷ് സുധാകരൻ ആദരിച്ചു., എസ് എം സി ചെയർമാൻ
പി ബി രാധാകൃഷ്ണൻ , മാത്യ സംഗമം പ്രസിഡൻ്റ് ഷൈബി റെജി,
എസ് എസ് കെ കാഞ്ഞിരപ്പള്ളി ബിപിസി
റീബി വർഗ്ഗീസ്,
പി ടി എ വൈസ് പ്രസിസ് ൻ്റ്
എ എസ് സുരേഷ്, പിടിഎ എക്സികട്ടീവ് അംഗം
രാജേഷ് മലയിൽ, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ
പി ബി ഷമി
വി എച്ച് എസ് ഇ പ്രിൻസിപ്പാൾ
പി എസ് സുരേഷ് ഗോപാൽ,
എച്ച് എം പി എ റഫീക്ക്,
ബി സുരേഷ് കുമാർ എം.പി രാജേഷ്, റ്റിഎച്ച് ഷീജാമോൾ, കെ.വി ജയലാൽ, വി എസ് രതീഷ്
ബാലകൃഷ്ണൻ എം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടിക്കളു പ്രശ്സ്ത നാട്ടൻ പാട്ടുകാരനായ രാഹുൽ കൊച്ചാപ്പിയുടെ, സംഗിത ദൃശ്യാവിഷാക്കാരവും നടത്തപ്പെട്ടു.