കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ KSTP റോഡ് പണി നടത്തുന്നതിനാൽ, സബ്‌സ്റ്റേഷൻ മുതൽ, പോലീസ് സ്റ്റേഷൻ, നിത്യ, ശാസ്താമ്പലം, ഡോക്ടേർസ് ഗാർഡൻ, ചെമ്മനം പടി, വെസ്‌കോ റിവറെയ്ൻ, വെസ്‌കോ ഗ്രാൻഡ് റിവറെയ്ൻ, ആറ്റുമാലി, കലിങ്ക്, എയ്‌ഷെർ, ഗാന്ധിനഗർ Jn. , സംക്രാന്തി, നീലിമംഗലം, മുണ്ടകം, പള്ളിപ്പുറം, ഈഴമാലി പടി, ഓൾഡ് mc റോഡ്, ചാത്തുകുളം, വാഴക്കാല, മാമൂട്, തറെപടി, ഇരുമ്പനം, സ്കൈലൈൻ ഒയാസിസ്, മുള്ളങ്കുഴി, കുഴിയാലിപ്പടി, എന്നീ ഭാഗങ്ങളിൽ 27/1/2023ൽ 9am മുതൽ 5.30 pm വരെ വൈദ്യുതി മുടങ്ങും
KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കണ്ണാന്തറ ട്രാൻസ്‌ഫോർമറിൽ 27/1/2023 ൽ 9am മുതൽ 1.30pm വരെ വൈദ്യുതി മുടങ്ങും
KSEBL ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരികുളങ്ങര ട്രാൻസ്‌ഫോർമറിൽ 27/1/2023ൽ 9am മുതൽ 12.30 pm വരെ വൈദ്യുതിമുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പി. പി. ചെറിയാൻ ട്രാൻസ്‌ഫോർമറിൽ ഇന്ന് (27-01-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, എസ്റ്റീം, മാന്നില no1, മാന്നില no 2. എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (27-01-23) 9:00am മുതൽ വൈകുനേരം 5:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്