വേലനിലം കുടിവെള്ള പദ്ധതി.വാര്‍ഷിക തിരഞ്ഞെടുപ്പ് പൊതുയോഗം

വേലനിലം കുടിവെള്ള പദ്ധതിയുടെ വാര്‍ഷിക തിരഞ്ഞെടുപ്പ് പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്  വേലനിലം സെന്റ് മേരിസ് ചര്‍ച്ച് പാരിഷ് ഹാളില്‍ പ്രസിഡണ്ട് കെ കെ കുര്യന്‍ പൊട്ടന്‍കുളത്തിന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി കെ പി നാസ്സറുദ്ധീന്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page