കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് ബസ്സ്റ്റാൻഡ്,അയ്യമ്പാറ കവല,ടവർ, പഞ്ചായത്ത്,NSS, കാളകൂട്,S വളവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് 23 /1/2023 ന് രാവില എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

 

കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ വരുന്ന ടൗൺ, മാർക്കറ്റ്, കോഴ, നാടി കുന്ന്, പള്ളി, വൈക്കം റോഡ്, കുടുക്ക മറ്റം, പാറ്റാനി, പുല്ലുവട്ടം, മടുക്ക, തുടങ്ങിയ സ്ഥലങ്ങളിൽ 23 / 1/ 2013 ൽ വൈദ്യുതി തടസ്സം അനുഭവപ്പെടും

 

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പള്ളത്ര കടവ് ഭാഗത്ത് ഇന്ന് 23/01/2023 രാവിലെ 9.30 മുതൽ 5 മണി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും

 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറെക്കര, കുളം കണ്ടം, കുളംകണ്ടം ടവ്വർ, ചെത്തിമറ്റം ടവ്വർ, ചെത്തിമറ്റം I, ചെത്തിമറ്റം II, പുതിയകാവ്, പഞ്ഞി കുന്നേൽ എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ ഇന്ന് (23/01/23) രാവിലെ 8.30 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ സെമിത്തേരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങും
ഇന്ന് തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള മമ്മൂട് ടവർ, റാം, ചേന്നമറ്റം, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (23-01-2023) തിങ്കളാഴ്ച രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച (23/01 /2023 ) രാവിലെ 8.30 മുതൽ 5. 30 വരെ അഗസ്ത്യ, പാലവേലി, തമാത്ത്, പള്ളിയമ്പുറം,ഏഴാച്ചേരി ടവർ , ഏഴാച്ചേരി ബാങ്ക്, മേതിരി അമ്പലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

 

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കുറ്റിക്കാട്ട് കവല, MGM സ്കൂൾ ഭാഗങ്ങളിൽ ഇന്ന് ( 23.01.2023) 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (23-01-2023) 9am മുതൽ 5pm വരെ വിവിധ വർക്കുകൾ ഉള്ളതിനാൽ വഞ്ചാങ്കൽ, MES ജംഗ്ഷൻ, പൂവത്താനി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പോല മന്ദിരം കോളനി എന്നീ ട്രാൻസ്ഫോമറിൽ ഇന്ന് (23 /1 /23) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

 

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുരുവിക്കൂട് താഷ്കെന്റ് റോഡിൽ ഇന്ന് (23 1 23) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശെൽവൻ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (23-1-23) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

 

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെന്മല, കുമ്പത്താനം, മണ്ണാത്തിപാറ, പുതുവയൽ,13-)o മൈൽ എന്നിവിടങ്ങളിൽ ഇന്ന് (23/01/23) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്..

 

അതിരമ്പുഴ :-

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ B K കോളേജ്, അമലഗിരി, കളമ്പുകാട്ടുമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 23.01.2023 തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 2.30 വരെ മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page