കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുന്നാൻ ചിറ, ഉണ്ടകുരിശു, വഴീപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (18-01-23)രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കല്ലേക്കുളം , തലനാട് S വളവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് 18/1/2023 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (18-01-2023) 9am മുതൽ 1pm വരെ HT വർക്ക് ഉള്ളതിനാൽ ആറാം മൈൽ, കടുവാമൂഴി, മോർ, ക്രീപ് മിൽ, വിക്ടറി, അരുവിത്തുറ കോളേജ്, വാകക്കാട്, അഞ്ചുമല, മൂന്നിലവ് ബാങ്ക്, കവനാർ, മരുതുംപാറ, കടപുഴ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
പൈക സെക്ഷൻ പരിധിയിൽ വരുന്ന കുരുവികൂട് ട്രാൻസ്ഫോർമറിൽ താഷ്കൻ്റ് ഭാഗത്തേക്ക് 18/1/2023 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
ഇന്ന് 18.01.23 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാഴപ്പള്ളി കോളനി, വേലൻ കുന്ന്, കുറ്റിശ്ശേരിക്കടവ്, കൽക്കുളത്തുകാവ്, ചങ്ങഴിമറ്റം, ആണ്ടവൻ, കോയിപ്പുറം സ്കൂൾ, വാഴപ്പള്ളി അമ്പലം, കുഴിക്കരി, ഞാറ്റു കാല, ഈ ര പൊങ്ങാനം, കട്ടപ്പുറം, കടമ്പാടം, എല്ലു കുഴി, വേട്ട ടി അമ്പലം, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ചൂളപ്പടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചൂട്ടുവേലി, SH മൗണ്ട്, MGF, മാതൃഭൂമി, ആറ്റുമാലി എന്നീ ഭാഗങ്ങളിൽ ഇന്ന് 18-1-2023 രാവിലെ 9:00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ :-
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി ട്രാൻസ്ഫോർമർ പരിധിയിലും, മണ്ണാർകുന്ന് പനയത്തി റോഡിലും 18.01.2023 ബുധനാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുലിമല , ചെറുവള്ളിക്കാവ് ഭാഗത്ത് ഇന്ന് 18/01/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും
പൈക സെക്ഷൻ പരിധിയിൽ വരുന്ന മക്കുതറ, കുരുവികൂട് ട്രാൻസ്ഫോർമറുകൾ 18/1/2023 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കന്നു കുഴി ട്രാൻസ്ഫർ ഏരിയയിൽ ഇന്ന് ( 18 /1 123 )രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കവീക്കുന്ന്, ഇളംതോട്ടം, ചീരാ കുഴി എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (18/01/2023) രാവിലെ 8.30 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കിന് വേണ്ടി ചെങ്ങളം. അരീക്കപ്പാലം, kits പൂർണിമ,ചെങ്ങളം bsnl, എന്നീ ഭാഗങ്ങളിൽ 18/1/2023 10am മുതൽ 1pm വരെ. വൈദ്യതി മുടങ്ങുന്നതായിരിക്കും