കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുക്കട ,മറ്റപ്പള്ളി മാറ്റ് കമ്പനി ട്രാൻസ്ഫോറുകളിൽ നാളെ ( 17.01.2023) 9.30 മുതൽ 1 വരെയും കൂരോപ്പട കവല, അമ്പലപ്പടി, തോണിപ്പാറ, മാതൃമല ഭാഗങ്ങളിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (17.1.23) HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നടക്കൽ മുതൽ ക്രോസ്സ്‌വേ വരെയുള്ള ഭാഗങ്ങളിൽ 9AM മുതൽ 5.30PM വരെ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന ട്രാൻസ്‌ഫോർമറുകൾ :
മുട്ടം ജംഗ്ഷൻ, നടക്കൽ കൊട്ടുകപ്പള്ളി, പർവിൻ, പേഴുംകാട്, PMC, പുളിക്കൻ മാൾ, തടവനാൽ ക്രോസ്സ് വേ, ട്രെൻഡ്‌സ്, VIP കോളനി, വഞ്ചാങ്കൽ, വിൻമാർട്, ബറക്കാത്ത്, ക്രോസ്സ്‌വേ, ഈലക്കയം, ഇളപ്പുങ്കൽ, അജ്മി, KK flour മിൽ,കിഷോർ, മാന്നാർ, മാർക്കറ്റ്, മാതാക്കൽ, മറ്റക്കാട്, മീനച്ചിൽ പ്ലൈ വുഡ്, MES ജംഗ്ഷൻ, മിനി 1,മിനി2 മിനി 3, മുരികോലി കൂടാതെ ടച്ചിങ് ക്ലീയറൻസ് ചെയ്യുന്നതിന് മൂന്നിലവ് ബാങ്ക്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള വില്ലേജ് ഓഫീസ് , മെഡിക്കൽ മിഷൻ, മുല്ലശ്ശേരി, പെരുമ്പനച്ചി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ ഉച്ചക്ക് 12മണി വരെയും, കുറുമ്പനാടം ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ17/01/2023 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്നതാണ്
തീകോയി ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ കല്ലെകുളം,തീകൊയി വാട്ടർ സപ്ലൈ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ(17/01/2022) 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ട്രി ക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണിയാപറമ്പ് തുരുത്തുമാലിക്കരി, വാദ്ധ്യാൻ മേക്കരി, വാള ത്താർ എന്നീ പ്രദേശങ്ങളിൽ 17-01-2023 രാവിലെ 9-30 മുതൽ വൈകിട്ട് 5-30 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വയലുംക്കൽ. പടി. ഭാഗത്ത് 17/1/2023 ന് 9AM മുതൽ. 5 PM വരെ. വൈദുതി മുടങ്ങുന്നതായിരിക്കും
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ഓട്ടകാഞ്ഞിരം ടവർ ഭാഗത്ത് നാളെ 17/01/2023 രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും