മരുന്നും ഭക്ഷണവും സ്ഥിരമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ അതി ദരിദ്രർക്കും മരുന്നും ഭക്ഷണവും സ്ഥിരമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് അജിതാ രതീഷ് നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി . അനിൽ കുമാർ
ഷിജി ഷാജി ഷീല ഡോമിനിക്ക്,ഫൈസൽമോ ൻ സുലോചന സുരേഷ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page