ചിത്തിരയിൽ പി.കെ. കുമാരന്റെ ഭാര്യ പി.കെ ശാന്തമ്മ
പാറത്തോട് – റിട്ടേ : ട്രഷറി ഉദ്യോഗസ്ഥൻ ചിറ ഭാഗം ചിത്തിരയിൽ പി.കെ. കുമാരന്റെ ഭാര്യ പി.കെ ശാന്തമ്മ (68) (റിട്ടേ : ട്രഷറി സുപ്രണ്ട് ) അന്തരിച്ചു. സംസ്കാരം ഇന്ന് . പരേത പഴൂമല പുത്തൻപുരയ്ക്കൽ കുടുംബാഗം. മക്കൾ : ഡോ: അരുൺ രാജ് (മെഡിക്കൽ ആഫീസർ , ഗവ. ഹോമിയോപ്പതി , പാറത്തോട് ) ഡോ: വരുൺ രാജ് (ബി ഡി എസ് ) ശരണ്യ മരുമക്കൾ :ദിവ്യ (ജിഎസ് റ്റി , ഇൻസ്പെക്ടർ , പൊൻകുന്നം), വലിയ കല്ലിങ്കൽ, പതിപ്പള്ളി, മൂലമറ്റം, ദേവദാസ് (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ , തൃശ്ശൂർ ) വരിക്കമാക്കൽ, ആലുവ.
സംസ്കാരം 9 – 01 – 2023 തിങ്കളാഴ്ച 3.30 ന് വീട്ടുവളപ്പിൽ