മുണ്ടക്കയം മുപ്പത്തിനാലാം മൈലില്‍ ആപ്പെ ഓട്ടോറിക്ഷാ പുഴയിലേക്ക് മറിഞ്ഞ് അപകടം
Updated Soon
ഓട്ടോറിക്ഷാ പുഴയിലേക്ക് മറിഞ്ഞ് അപകടം
മുണ്ടക്കയം : മുണ്ടക്കയം മുപ്പത്തിനാലാം മൈലില്‍ ആപ്പെ ഓട്ടോറിക്ഷാ പുഴയിലേക്ക് മറിഞ്ഞ് അപകടം.ഓട്ടോറിക്ഷയില്‍ നാല് പേരുണ്ടായിരുന്നതായാണ് വിവരം..കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യ സ്കൂളിലെ ടീച്ചര്‍മാരും കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതായി പ്രാഥമിക വിവരം
Updated Soon