കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണാനി, കൂട്ടുങ്കൽ കുന്നപ്പള്ളി കുളം ഭാഗങ്ങളിൽ നാളെ (4 1 22) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (04-01-2023) 8am മുതൽ 5pm വരെ HT വർക്ക്‌ ഉള്ളതിനാൽ പൂവാനിക്കാട്, ക്രഷർ, മൈലാടി, ചേറ്റുതോട്, ചേറ്റുതോട് ടവർ,
കിണറ്റുകര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (04-01-2023) 9am മുതൽ 5pm വരെ LT വർക്ക്‌ ഉള്ളതിനാൽ പയസ്മൗണ്ട്, പയസ്മൗണ്ട് പള്ളി, കിഴക്കൻമറ്റം എന്നീ പ്രദേശങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേന്നാമറ്റം ക്രഷർ, അപ്പച്ചിപടി , മരോട്ടിപ്പുഴ, പൊടിമറ്റം ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപടി ,S.N.പുരം അമ്പലം ഭാഗങ്ങളിൽ 9.30 മുതൽ 5 വരെയും നാളെ( 04.01.2023) വൈദ്യുതി മുടങ്ങും

 

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ശാന്തി, കബിപടി ട്രാൻസ്ഫോമറകളിൽ ഇന്ന് 04/01/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും

 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച ( 04/01/2023) രാവിലെ 8.30 AM മുതൽ 5.30 PM വരെ വേരാനാൽ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള കരിക്കണ്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (04-01-23) ബുധനാഴ്ച രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ജംഗ്ഷൻ ,ചൂരക്കുറ്റി , കന്നു കുഴി ,ആറാട്ട് ചിറ ,മക്രോണി NO2, ട്രാൻസ്ഫോർമറുകളിൽ ഇന്ന് ( 4 /1/ 2023) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page