കോട്ടയം ജില്ലാ ആശുപത്രിയുടെ മുൻപിൽ വെച്ച് ബൈക്ക് ഇടിച്ചു പരിക്കേറ്റ ചികിത്സയിലായിരുന്ന പെരുവന്താനം സ്വദേശിനിയും മരിച്ചു
മുണ്ടക്കയം:ഡിസംബർ 13 നു കോട്ടയം ജില്ലാ ആശുപത്രിയുടെ മുൻപിൽ വെച്ച് ബൈക്ക് ഇടിച്ചു കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന പെരുവന്താനം നേടിയോരം കരയിൽ പരേതനായ ചിലമ്പുംകുന്നേൽ മോഹനന്റെ ഭാര്യ സലിമോഹനൻ 54 വയസ് മരണപ്പെട്ടു, മക്കൾ അഞ്ചു, അപർണ്ണ (വിദ്യാർത്ഥി) സംസ്കാരം നാളെ രാവിലെ നേടിയോരത്തുള്ള വീട്ടുവളപ്പിൽ