ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍
ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍
കൂട്ടിക്കല്‍; എസ് വൈ എസ് സ്വാന്തനം ഇളംകാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന് മുക്കുളം താഴത്തങ്ങാടി മദ്രസാ ഹാളില്‍ വെച്ച് നടത്തും.യോദ്ധാവ് കോ ഓര്‍ഡിനേറ്റര്‍ പെരുവന്താനം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ സുനില്‍ ക്ലാസ്സുകള്‍ നയിക്കും