കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എൻ.ഐ.എ റെയ്ഡ്.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എൻ.ഐ.എ റെയ്ഡ്.
നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് അഞ്ച് മണിക്കൂർ നീണ്ട റെയ്ഡ്.
കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പുലർച്ചെ നാല് മണി മുതൽ പരിശോധന ആരംഭിച്ചത്.
സുനീർ മൗലവിയുടെ വീട്ടിൽ നിന്നും പാസ്പോർട്ടും, ലഘുലേഖകളും, പ്രസദ്ധീകരണങ്ങളും എൻ.ഐ.എ സംഘം പിടിച്ചെടുത്തതായാണ് അറിവ്
കേരളാ പൊലീസിൻ്റെ സാന്നിധ്യത്തിലാണ് എൻഐഎ റെയ്ഡ് നടന്നത്.