മുണ്ടക്കയം ബസ് സ്റ്റാന്റിനുള്ളില്‍ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റു
മുണ്ടക്കയം ബസ് സ്റ്റാന്റിനുള്ളില്‍ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റു
മുണ്ടക്കയം;മുണ്ടക്കയം ബസ് സ്റ്റാന്റിനുള്ളില്‍ ബസിനടിയില്‍പെട്ട് യാത്രികന് പരിക്കേറ്റു.പുഞ്ചവയല്‍ തറയശ്ശേരിയില്‍ പ്രിന്‍സ്(20)നാണ് പരിക്കേറ്റത്.രാവിലെ എട്ടരയോടുകൂടിയായിരുന്നു അപകടം.ബസ് സ്റ്റാന്റിനുള്ളിലേക്ക് വരുമ്പോള്‍ കെ എസ് ആര്‍ ടി സി ബസിനടിയില്‍ പെടുകയായിരുന്നു.യാത്രികര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.