കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.മൂന്നുപേര്‍ക്ക് പരിക്കേറ്റു
കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.മൂന്നുപേര്‍ക്ക് പരിക്കേറ്റു
മുണ്ടക്കയം: കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.മൂന്നുപേര്‍ക്ക് പരിക്കേറ്റു.കോരുത്തോട് പുളി്താനം പടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടുകൂടിയായിരുന്നു അപകടം.അപകടത്തില്‍ നിസാര പരിക്കേറ്റ രണ്ടുപേര്‍ കോരുത്തോട്ടിലും ഒരാളെ മുണ്ടക്കയത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.്അപകടത്തില്‍ രണ്ട് ഇലക്ടിക് പോസ്റ്റുകള്‍ ഒടിഞ്ഞു.പോണ്ടിച്ചേരിയില്‍ നിന്നെത്തിയ സംഘം ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്്.