മുരിക്കുംവയല്‍ ഗവ: ഹയര്‍ സെക്കണ്ടറി അനുമോദന സമ്മേളനം നടത്തി സ്‌കൂളില്‍
അനുമോദന സമ്മേളനം നടത്തി
മുരിക്കുംവയല്‍; ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1 കോടി മുതല്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച സയന്‍സ് ലാബിലേക്ക് ഫര്‍ണിച്ചറും ലാബ് ഉപകരണങ്ങളും, വാങ്ങുന്നതിന് 4 ലക്ഷം രുപാഅനുവദിച്ച കേരളസര്‍ക്കാരിനെ
സ്‌കൂളില്‍ കൂടിയ യോഗം അനുമോദിച്ചു
പിടി എ പ്രസിഡന്റ് കെ.ടി സനല്‍ അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എന്‍ സോമരാജന്‍ ഉദ്ഘാടനം ചെയ്തു.
എസ് എം സി ചെയര്‍മാന്‍ പി ബി രാധാകൃഷ്ണന്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പി ബി ഷെമി, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ സുരേഷ് ഗോപാല്‍, എച്ച് എം പി എ റഫീക്ക്,എം.പി രാജേഷ്, എ എസ് സുരേഷ് ,ടി എച്ച് ഷീജാമോള്‍,ബി സുരേഷ് കുമാര്‍, രാജേഷ് മലയില്‍, കെ.വി ജയലാല്‍ , സുനില്‍കുമാര്‍,എന്നിവര്‍ സംസാരിച്ചു.