കോരുത്തോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം നാളെ
ക്രിസ്തുമസ് ആഘോഷം നാളെ
കോരുത്തോട്്: കോരുത്തോട് സെന്റ് ജോര്‍ജ് യു.പി സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം 23 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും.പി ടി എ പ്രസിഡന്റ് പെരുകിലംതറപ്പേല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഫാ.സക്കറിയാസ് ഇല്ലിക്കമുറി ഉദ്ഘാടനം ചെയ്യും.രാജേഷ് പുല്ലന്‍തനാല്‍,ഫാ.ഡാരിസ് ഉഴുത്തിനാമലയില്‍,അജോ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സംസാരിക്കും