കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

1,ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ടച്ചിങ് എടുക്കുന്നതിനാൽ പെരുമ്പടപ്പ്, കണിയാൻകുളം, കുമരംകുന്ന്, തൊമ്മൻകവല, ചൂരക്കാവ്, പിണഞ്ചിറ കുഴി, ചാലാകരി, എന്നിവിടങ്ങളിൽ 22/12/2022ൽ, 9am മുതൽ 1 pm വരെ വൈദ്യുതി മുടങ്ങും

2, തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ്, മേസ്തിരിപടി, ചാമപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 22/12/2022 വ്യാഴാഴ്ച രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

3, കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം, കിസ്സാൻകവല ഭാഗങ്ങളിൽ ( 22. 12.2022) രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

4,കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈ. എം. എ, റെഡിമെയ്ഡ്, ഫ്ലോറട്ടെക്സ്, മുട്ടത്തുകടവ്, കൂമ്പാടി, കാവനാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ (22-12-2022) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും

5,ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക്‌ ഉള്ളതിനാൽ (22-12-2022) മേലുകാവ് പള്ളി, കളപ്പുരപ്പാറ, ചേലക്കുന്ന്, പെരിങ്ങാലി, വാളകം, കോലാനിതോട്ടം, മേച്ചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

6,അതിരമ്പുഴ :-അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഐക്കരകുന്ന്, പി.എച്ച്.സി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 22.12.2022 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 5.30 വരെയും ചർച്ച്, സ്പ്രിങ്ങ്, വട്ടകുന്ന് എന്നീ ട്രാൻസ്ഫോർമുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

7,തെങ്ങണാ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം ട്രാൻസ്ഫോർമറിൽ നാളെ . 22-12-22 , രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

8,പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (22-12-22) അടിവാരം, വരമ്പനാട്, 4 സെന്റ് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്കുമായി ബന്ധപ്പെട്ട് രാവിലെ 9 am മുതൽ 1 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

9,
22.12.2022 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുമരങ്കേരി , പിച്ചി മറ്റം, കൊട്ടാരം , ശംബുവൻ തറ , മോനി , കപ്പുഴകേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും .

10, 22-12-2022 ന് പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന പോളച്ചിറ പാലം, പാലമൂട് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

[
11,രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച(22/12/2022) രാവിലെ 8.30 മുതൽ 5. 30 വരെ രാമപുരം അമ്പലം, വരുവകാല, തമ്മത്ത്, പള്ളിയമ്പുറം, പാലവേലി, വെള്ളകല്ല് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page