കോരുത്തോട് കോസടി ഷാപ്പ് പടിയിൽ ഓട്ടോ റിക്ഷ കുഴിയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു
മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട് റോഡിൽ കോസടി ഷാപ്പ് പടിയിൽ ഓട്ടോ റിക്ഷ കുഴിയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.കോസടി പറമ്പനാട്ട് ജോണിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്
പരിക്കേറ്റവരെ മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടക്കയം ഭാഗത്തു നിന്നും വന്ന വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു