വേലനിലത്ത് മനുഷ്യനെ ആക്രമിച്ച രണ്ടാമത്തെ കുറുനരിക്കും പേവിഷബാ ധ സ്ഥിരീകരിച്ചു
വേലനിലത്ത് മനുഷ്യനെ ആക്രമിച്ച രണ്ടാമത്തെ കുറുനരിക്കും പേവിഷബാ ധ സ്ഥിരീകരിച്ചു
മുണ്ടക്കയം:വേലനിലത്ത് ആക്രമണം നടത്തിയ രണ്ടാമത്തെ കുറുനരിക്കും പേവിഷബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള പുരയിടത്തിൽ കുരുമുളക് പറിക്കുന്നതിനിടയിൽ വേലനിലം കുറ്റിയാനിക്കൽ ജോസുകുട്ടി (55) നെ കടിച്ച കുറുനരിക്കാണ് ഇപ്പോൾ പേവിഷ ബാധ സ്ഥിരീകരിച്ചത്
തിരുവല്ലയിലെ പക്ഷി രോഗ പരിശോധന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേ വിഷ കണ്ടെത്തിയത് . മുൻപ് ഗ്രാമപഞ്ചായത്തംഗം ജോമി തോമസിനെ അക്രമിച്ച കുറുനരിക്കും പേ വിഷ ബാധ സ്ഥിരികരിച്ചിരുന്നു.