കോസടിയിലെ കൊടുംവളവിൽ ലോറി മറിഞ്ഞു
കോരുത്തോട് : മുണ്ടക്കയം കോരുത്തോട് റോഡിൽ കോസടിയിലെ കൊടും വളവിൽ ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെ ആറുമണിയോടെ കൂടിയായിരുന്നു സംഭവം. പമ്പയിലേക്ക് പാലുമായി പോയ ലോറിയാണെന്നാണ് വിവരം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു

You cannot copy content of this page