കണ്ണിമലയില്‍ കാര്‍ (മാക്‌സ് കാബ്) റബര്‍തോട്ടത്തിലേക്ക് മറിഞ്ഞു
update soon…………….
കണ്ണിമലയില്‍ കാര്‍ (മാക്‌സ്
കാബ്) റബര്‍തോട്ടത്തിലേക്ക് മറിഞ്ഞു
മുണ്ടക്കയം: മുണ്ടക്കയം എരുമേലി റൂട്ടില്‍ കണ്ണിമല കട്ടക്കളത്തിന് സമീപം റബര്‍തോട്ടത്തിലേക്ക് മാക്‌സി കാബ് മറിഞ്ഞ് കൊച്ചുകുട്ടിയുള്‍പ്പെടെയുള്ള യാത്രികര്‍ക്ക് പരിക്കേറ്റു.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടുകൂടിയായിരുന്നു അപകടം
(പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയത്)