ഈ മാസം റേഷൻ കടയിൽ നിന്നും എന്തെല്ലാം ലഭിക്കും
AAY കാർഡിന് 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായും,
1 പായ്ക്കറ്റ് ആട്ട 6/- രൂപയ്ക്കും, 1 കിലോ പഞ്ചസാര 21/- രൂപയ്ക്കും ലഭിക്കും.
കേന്ദ്രസർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും
5 കിലോ അരി സൗജന്യമായി ലഭിക്കും.
PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും
കിലോയ്ക്ക് 2/- രൂപാ നിരക്കിൽ ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ
ഗോതമ്പിന്റെ അളവിൽ നിന്നും 2 കിലോ കുറച്ച്, അതിന് പകരം 2 പായ്ക്കറ്റ് ആ
8/- രൂപാ നിരക്കിൽ ലഭിക്കുന്നതാണ്)
കേന്ദ്രസർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം കാർഡിലെ ഓരോ
അംഗത്തിനും 5 കിലോ അരി സൗജന്യമായി ലഭിക്കും.
NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക്
4/- രൂപാ നിരക്കിൽ ലഭിക്കും.
NPNS കാർഡിന് 6 കിലോ അരി കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.
NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.