കോട്ടയം ജില്ലയിൽ ഇന്ന് (ഡിസംബർ 6 തിങ്കൾ ) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഇന്ന് (ഡിസംബർ 6 തിങ്കൾ ) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

 

 

: അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൊണ്ടമ്പ്രാൽ, കുമ്മനം , താഴത്തങ്ങാടി , അമ്പൂരം, പൊന്മല, ഇളം കാവ്, ഇടക്കാട്ട് പള്ളി എന്നീ പ്രദേശങ്ങളിൽ(06.12.2022) രാവിലെ 9-30മുതൽ വൈകിട്ട് 6-00 മണി വരെ വൈദ്യൂതി മുടങ്ങും.

: തീക്കൊയി സെക്ഷൻ പരിധിയിൽ 11KV ലൈൻ വർക്ക് നടക്കുന്നതിനാൽ നാളെ (06/12/2022) 9.30am മുതൽ 5.00pm വരെ വാഗമൺ കുരിശുമല ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശത്ത് വൈദ്യുതി മുടങ്ങും

പൈക:
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൈകടവർ, താഷ്കൻ്റ്, ഞണ്ടുപാറ, ഞണ്ടുപാറ ടവർ,ഉരുളികുന്നം ഭാഗങ്ങളിൽ 6.12.22 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ്‌ വെസ്റ്റ്, തുരുത്തിപ്പള്ളി, തുരുത്തിപ്പള്ളി ടവർ, പുന്നമൂട്, ഉദയ, നിറപറ, മുളക്കാംത്തുരുത്തി No.1, മുളക്കാംത്തുരുത്തി No.2, യൂദാപുരം, വെള്ളേകളം, മലകുന്നം No2, പ്ലാമൂട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (06-12-2022) രാവിലെ 09 മുതൽ 05 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

: ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (06-12-2022) 9am മുതൽ 5pm വരെ LT വർക്ക്‌ ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ മുതൽ വാക്കാപ്പറമ്പ് വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നീലാണ്ട പടി , കുരിശുപള്ളി , ചെട്ടിപ്പടി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

: ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പട്ടത്താനം കോളനി ട്രാൻസ്ഫോർമറിൽ വരുന്ന കൺസ്യൂമേഴ്‌സ് നു 6/12/2022ൽ, 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page