മോട്ടോർ മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ രൂപീകരണം
എരുമേലി :മോട്ടോർ മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു ) എരുമേലി യൂണിയൻ രൂപീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു. സിഐടിയു പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മുരളി ഉദ്ഘാടനം ചെയ്തു

You cannot copy content of this page