കേരള മുസ്ലിം ജമാഅത്ത്:ദാറുൽ ഖൈർ ഭവന പദ്ധതി തറക്കല്ലിടൽ നാളെ
ദാറുൽ ഖൈർ ഭവന പദ്ധതി തറക്കല്ലിടൽ നാളെ
മുണ്ടക്കയം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിവരുന്ന ദാറുൽ ഖൈർ ഭവന പദ്ധതിയുടെ ഭാഗമായി പ്രളയബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടിൻൻ്റെ തറക്കല്ലിടൽകർമ്മം നാളെ വൈകുന്നേരം മൂന്നുമണിക്ക് മുണ്ടക്കയത്ത് സംസ്ഥാന സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ നിർവഹിക്കും യോഗത്തിൽ മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം അലിദാരിമി എറണാകുളം അധ്യക്ഷത വഹിക്കും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം ചെയ്യും സംസ്ഥാന സെക്രട്ടറി സൈഫുദ്ദീൻ ഹാജി പദ്ധതി അവതരിപ്പിക്കും, മജീദ് കക്കാട്, അഷറഫ് ഹാജിഅലങ്കാർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ മുണ്ടക്കയം, അബ്ദുൽ അസീസ്സഖാഫി, അലിമുസ്ലിയാർ കുമളി,പി എം അനസ്മദനി മുഹമ്മദ് കുട്ടി മിസ്ബാഹി, ലബീബ് സഖാഫി ,പിടി നാസർ ഹാജി ,കെ എം മുഹമ്മദ് ,ലിയാഖത്ത് സഖാഫി,പി എസ് നൗഷാദ് ഹാജി, ഹംസ മുസലിയാർ, അസീസ് ബഡായി, ജിയാഷ് കരീം നജീബ്എംകോം ,കെ രാജേഷ് ,നൗഷാദ് ഇല്ലിക്കൽ, വിഎച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ സംസാരിക്കും