ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അംബേദ്കര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനാഘോഷം നടത്തി
ഭരണഘടനാ ദിനാഘോഷം നടത്തി
മുണ്ടക്കയം: ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അംബേദ്കര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മുണ്ടക്കയം ബി എസ് എം കോളേജ് ഹാളില്‍ സംസ്ഥാന സര്‍വ്വ വിജ്ഞാനകോശം എഡിറ്റര്‍ ആര്‍ അനിരുദ്ധന്‍ പൗരാവകാശങ്ങളും ഭരണഘടനയും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു ഐ എ എസ് ചെയര്‍മാന്‍ കെ വി ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ധനതത്വ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ എന്‍ കെ മനോഹരനെ ആദരിച്ചുസെക്രട്ടറി കെ എം ജയരാജ്,ജയദേവന്‍ രാജമുടി തുടങ്ങിയവര്‍ സംസാരിച്ചു