ഈരാറ്റുപേട്ടയിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിൽ
ഈരാറ്റുപേട്ടയിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിൽ1 9വയസ്സുകാരൻ ആരോൺ ആണ് പിടിയിലായത്കുളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വച്ചതാണ് ഇയാളിൽ നിന്ന് MDMA പിടികൂടിയത്ഇയാളിൽ നിന്ന് 6ഗ്രാം MDMA പിടിച്ചെടുത്തു ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന് കരുതിയിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്