ഡോക്ടർ താത്കാലിക നിയമനം
ഡോക്ടർ താത്കാലിക നിയമനം
കോട്ടയം: കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി നടത്തുന്നതിന് ഡോക്ടറെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവർ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ നവംബർ 28ന് വൈകിട്ട് നാലിനകം പി.എച്ച്.സി കോരുത്തോട് ഓഫീസിലെത്തണം. ഫോൺ: 9526695031