ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മോനിപ്പള്ളി ,പന്നിയാമറ്റം, പുള്ളോലിക്കുന്ന്, മലയിരുത്തി,വെട്ടിക്കുഴക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഒളശ്ശ അന്ധ വിദ്യാലയത്തിന്റെ ഭാഗത്ത് രാവിലെ 9-00 മണി മുതൽ ഉച്ചക്ക് 2-00 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പട്ടുനൂൽ , പുളിച്ചു വട്, നെടും പൊയ്ക , പുതുവയൽ, മോസ്കോ, വത്തിക്കാൻ, ഭാഗങ്ങളിൽ രാവിലെ 9.00 മണി മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി സെക്ഷന്റെ പരിധിയിൽ വെള്ളിയാഴ്ച
കീച്ചാൽ, പാലയ്ക്കലോടിപ്പടി, എന്നീ പ്രദേശങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.