സം​​​സ്ഥാ​​​ന​​ത്തെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ​ക്രി​​​സ്‌​​​മ​​​സ്‌ പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ര്‍ 12 മു​​​ത​​​ല്‍ 22 വ​​​രെ

സം​​​സ്ഥാ​​​ന​​ത്തെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ​ക്രി​​​സ്‌​​​മ​​​സ്‌ പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ര്‍ 12 മു​​​ത​​​ല്‍ 22 വ​​​രെ ന​​​ട​​​ത്തും. പ്ല​​​സ്‌ വ​​​ണ്‍, പ്ല​​​സ്‌ ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഡി​​​സം​​​ബ​​​ര്‍ 12 ന്‌ ​​​ആ​​​രം​​​ഭി​​​ച്ച്‌ 22 നു സ​​​മാ​​​പി​​​ക്കും.

ഒ​​​ന്നു മു​​​ത​​​ല്‍ നാ​​​ലു വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ര്‍ 16 ന്‌ ​​​ആ​​​രം​​​ഭി​​​ച്ച്‌ 22 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. അ​​​ഞ്ചു മു​​​ത​​​ല്‍ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ 14 ന് ആ​​​രം​​​ഭി​​​ച്ച്‌ 22 ന് അ​​​വ​​​സാ​​​നി​​​ക്കും. ക്രി​​​സ്‌​​​മ​​​സ്‌ അ​​​വ​​​ധി​​​ക്കാ​​​യി 23ന് ​​​സ്‌​​​കൂ​​​ളു​​​ക​​​ള്‍ അ​​​ട​​​യ്‌​​​ക്കും. ജ​​​നു​​​വ​​​രി മൂ​​​ന്നി​​​നു‌ സ്‌​​​കൂ​​​ളു​​​ക​​​ള്‍ തു​​​റ​​​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page