ചണ്ണപ്ലാവ് ശ്രീ ഭദ്രകാളീ മഹാദേവക്ഷേത്രത്തില്‍ ശ്രീമദ് ശിവപുരാണ മഹായജ്ഞം
കോരുത്തോട് ചണ്ണപ്ലാവ് ശ്രീ ഭദ്രകാളീ മഹാദേവക്ഷേത്രത്തില്‍ ഡിസംബര്‍ എട്ട് മുതല്‍ പതിനെട്ട് വരെ ശ്രീമദ് ശിവപുരാണ മഹായജ്ഞം നടത്തും.ഡിസംബര്‍ ഏഴിന് തൃക്കാര്‍ത്തിക പൊങ്കാല നടത്തും വേദശ്രീ ആമ്പല്ലൂര്‍ ചോറ്റാനിക്കര അജിത് സ്വാമികളാണ് യജ്ഞാചാര്യന്‍