ഇടുക്കിയില്‍ ഈ മാസം 28ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
തൊടുപുഴ: ഇടുക്കിയില്‍ ഈ മാസം 28ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെട്ടിട നിര്‍മ്മാണ നിരോധനം, ബഫര്‍ സോണ്‍, ഭൂപ്രശ്നങ്ങള്‍ എന്നി വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.